Health

മാതളനാരങ്ങ

മാതളനാരങ്ങയിൽ മെമ്മറി വർധിപ്പിക്കുന്ന മൈക്രോ ന്യൂട്രിയന്റ് അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിനുള്ള ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണ്.

Image credits: Getty

തക്കാളി

തക്കാളിയിൽ വിറ്റാമിൻ എ, ഡി, സി, ലൈക്കോപീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു. 

Image credits: Getty

തേങ്ങാവെള്ളം

തേങ്ങാവെള്ളത്തിന് ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്. ഓർമ്മശക്തി വർധിപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഇത് സഹായിക്കുന്നു.

Image credits: Getty

ബീറ്റ്‌റൂട്ട്

ഒരു പോഷക ശക്തികേന്ദ്രമായ ബീറ്റ്‌റൂട്ട് ജ്യൂസിൽ നൈട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.

Image credits: Getty

ഓറഞ്ച്

ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയുടെയും മറ്റ് ആന്റിഓക്‌സിഡന്റുകളുടെയും ഉയർന്ന ഉള്ളടക്കം ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

Image credits: Getty

മഞ്ഞൾ പാൽ

മഞ്ഞൾ പാലിൽ കുർക്കുമിൻ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ തലച്ചോറിൽ നിന്നുള്ള ന്യൂറോട്രോഫിക് ഘടകങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

Image credits: Getty

കറ്റാർ വാഴ

കറ്റാർവാഴ ജ്യൂസിൽ ബി6 അടങ്ങിയിട്ടുണ്ട്. ഇത് ഓർമശക്തിക്ക് അത്യന്താപേക്ഷിതമാണ്. ഈ ജ്യൂസ് പതിവായി കഴിക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും.

Image credits: Getty
Find Next One