2025 ശരീരഭാരം കുറയ്ക്കാനുള്ള തീരുമാനത്തിലാണോ നിങ്ങൾ? ഈ ഡയറ്റ് പ്ലാനുകൾ ഭാരം കുറയ്ക്കാൻ സഹായിക്കും.
Image credits: Getty
വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലോ?
2025ൽ ശരീരഭാരം കുറയ്ക്കാന്‍ ഏഴ് അടിപൊളി ഡയറ്റ് പ്ലാനുകൾ.
Image credits: Getty
മൈൻഡ് ഡയറ്റ്
തലച്ചോറിന്റെ കാര്യക്ഷമത വർധിപ്പിക്കുന്ന പ്രത്യേകതരം ഭക്ഷണരീതിയാണ് മൈൻഡ് ഡയറ്റ്. മധുര ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ പൂർണമായും ഒഴിവാക്കിയിട്ടുള്ളതാണ് ഈ ഭക്ഷണക്രമം.
Image credits: instagram
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ്
ഭാരം കുറയ്ക്കാനും ഉപാചയാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് മികച്ചതാണ്.
Image credits: social media
മൈക്രോബയോം ഡയറ്റ്
കുടലിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളെ പോഷിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ശരീരഭാരം കുറയ്ക്കാനുും മികച്ച ഭക്ഷണക്രമമാണ് മൈക്രോബയോം ഡയറ്റ്.
Image credits: Freepik
വീഗന്‍ ഡയറ്റ്
വീഗന്‍ ഡയറ്റില്‍ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ ഉൾപ്പെടുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
Image credits: Instagram
ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം
ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം വിശപ്പ് കുറയ്ക്കുകയും അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും.
Image credits: Getty
മെഡിറ്ററേനിയൻ ഡയറ്റ്
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഡയറ്റ് പ്ലാനാണ് മെഡിറ്ററേനിയൻ ഭക്ഷണക്രമം. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, മത്സ്യം, നട്‌സ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.