Health
വ്യായാമം ചെയ്യുന്നതിലൂടെ തലച്ചോറിലെ രക്തയോട്ടം വര്‍ധിക്കുമ്പോള്‍ ആകെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടും
വ്യായാമം 'സന്തോഷത്തിന്‍റെ ഹോര്‍മോൺ' എന്നറിയപ്പെടുന്ന 'എൻഡോര്‍ഫിൻ' കൂട്ടുന്നു
വ്യായാമം തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് വഴി ഉറക്കവും ഉറപ്പിക്കുന്നു
പതിവായ വ്യായാമം നമ്മുടെ ശ്രദ്ധയും സൂക്ഷ്മതയുമെല്ലാം കൂട്ടാൻ സഹായിക്കുന്നു
പതിവായി വ്യായാമം ചെയ്യുന്നത് സ്ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു
പുതിയ കാര്യങ്ങള്‍ പഠിക്കാനും കരിയറില്‍ മുന്നേറാനുമെല്ലാമുള്ള പ്രചോദനവും പതിവായ വ്യായാമം നല്‍കുന്നു
വൃക്കയില്‍ കല്ലുകള്‍; ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്...
ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ ഇതാ ഏഴ് ടിപ്സ്...
കരുവാളിപ്പും പാടുകളും മാറാൻ ഈ ഫേസ് പാക്ക് ഉപയോഗിക്കാം
ഫാറ്റി ലിവര്‍ രോഗത്തിന് കാരണമാകുന്ന അഞ്ച് കാര്യങ്ങള്‍ അറിയാം...