Health

ചുവന്ന ഭക്ഷണങ്ങൾ

ഹൃദയത്തെ കാക്കാൻ ശീലമാക്കാം ആറ് ചുവന്ന നിറത്തിലുള്ള ഭക്ഷണങ്ങൾ

Image credits: Getty

ഹൃദയാരോഗ്യം

ചുവന്ന ഭക്ഷണങ്ങളിൽ പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ നൈട്രിക് ഓക്സൈഡ് ഉത്പാദിപ്പിക്കുന്നു. ഇത് രക്തക്കുഴലുകൾ വികസിപ്പിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. 

Image credits: Getty

തക്കാളി

തക്കാളിയിൽ ശക്തമായ ആൻ്റിഓക്‌സിഡൻ്റായ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കും.
 

Image credits: Getty

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ടിൽ ഉയർന്ന അളവിൽ നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
 

Image credits: stockphoto

മാതളനാരങ്ങ

മാതളനാരങ്ങ പതിവായി കഴിക്കുന്നത് മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും.

Image credits: Getty

ആപ്പിള്‍

ആപ്പിളിൽ ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് ആപ്പിൾ സഹായകമാണ്.

Image credits: Getty

ചെറി പഴം

രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്ന പോഷകങ്ങൾ അടങ്ങിയ ഹൃദയാരോഗ്യകരമായ പഴമാണ് ചെറി
 

Image credits: Getty

വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കുന്നത് നല്ലതല്ല, കാരണം

അമിതഭാരം കുറയ്ക്കാൻ സഹായിക്കുന്ന ‌ആറ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ

എച്ച്എംപിവി വൈറസ് ; കുട്ടികളിൽ കാണുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ

ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ തിരിച്ചറിയാം