Health
റെഡ് മീറ്റ്, കടല്‍ ഭക്ഷണങ്ങള്‍, മധുരം അടങ്ങിയ പാനീയങ്ങള്‍ തുടങ്ങിയ പ്യൂറൈനുകള്‍ അധികമുള്ള ഭക്ഷണങ്ങള്‍ യൂറിക്ക് ആസിഡ് കൂടാന്‍ കാരണമാകും.
അമിത വണ്ണവും യൂറിക് ആസിഡ് തോത് കൂടാന്‍ കാരണമാകും. അതിനാല്‍ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക.
കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുന്നത് യൂറിക് ആസിഡ് കൂടാതിരിക്കാന്‍ സഹായിക്കും.
ചില മരുന്നുകളുടെ ഉപയോഗവും യൂറിക് ആസിഡ് കൂടാന്‍ കാരണമാകും.
പെട്ടെന്ന് ശരീര ഭാരം കുറയുന്നത് മൂലവും ശരീരത്തില്‍ യൂറിക് ആസിഡ് കൂടാന്‍ കാരണമാകും.
സ്ട്രെസ് കാരണവും ശരീരത്തില്‍ യൂറിക് ആസിഡ് കൂടാം. അത് മൂലം സന്ധികളില്‍ വേദന വരാം.
വെള്ളം കുടിക്കുന്നത് യൂറിക് ആസിഡിനെ പുറന്തള്ളാന്‍ സഹായിക്കും.
ഫാറ്റി ലിവർ മാറ്റാനുള്ള ഫലപ്രദമായ 7 മാർഗങ്ങൾ
ഹൈപ്പോതൈറോയിഡിസം; ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്...
ക്യാൻസറിനെ ചെറുക്കാൻ ശീലമാക്കാം 7 സൂപ്പർ ഫുഡുകൾ
വൃക്കകളുടെ ആരോഗ്യത്തിനായി ശീലമാക്കാം ഏഴ് ഭക്ഷണങ്ങൾ