Health

ഉപ്പിട്ട വെള്ളം

വെറും വയറ്റിൽ ചെറുചൂടുള്ള ഉപ്പിട്ട വെള്ളം കുടിച്ചോളൂ, കാരണം 

Image credits: Getty

ഉപ്പ് വെള്ളം

ഉപ്പു ചേർത്ത് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലിനിർത്തുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.

Image credits: Getty

ഉപ്പിട്ട വെള്ളം

രാവിലെ വെറും വയറ്റിൽ ചെറുചൂടുള്ള ഉപ്പിട്ട വെള്ളം കുടിക്കുന്നത് നിരവധി ​ഗുണങ്ങൾ നൽകുന്നു.

Image credits: Getty

ഇലക്ട്രോലൈറ്റുകളുടെ സന്തുലനം

സോഡിയം, പൊട്ടാസ്യം, ക്ലോറൈഡ് തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ ഉപ്പുവെള്ളത്തിലുണ്ട്. ഉപ്പ് വെള്ളത്തിന് ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താനും സഹായിക്കും.

Image credits: Getty

ദഹനം എളുപ്പമാക്കും

ഉപ്പുവെള്ളത്തിന് ഉമിനീർ ഗ്രന്ഥികളെ ഉത്തേജിപ്പിക്കാനും ദിവസം മുഴുവൻ മികച്ച ദഹനത്തിനും സഹായിക്കുന്നു.

Image credits: Getty

ചർമ്മത്തെ സംരക്ഷിക്കും

ഉപ്പുവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ, വീക്കം കുറയ്ക്കുകയും ചർമ്മത്തിലെ ജലാംശം നിലനിർത്തി പിഎച്ച് സന്തുലനവും സാധ്യമാക്കുന്നു. 

Image credits: Getty

ഉപ്പ് വെള്ളം

ഉപ്പ് വെള്ളം തൊണ്ടവേദന ശമിപ്പിക്കാനും ശ്വാസനാളത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കും.
 

Image credits: Getty
Find Next One