Health
ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ...
മുട്ടയാണ് ആദ്യത്തെ ഭക്ഷണം എന്ന് പറയുന്നത്. പ്രഭാതഭക്ഷണത്തിന് മുട്ട ഉൾപ്പെടുത്തുന്നത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും.
തെെരാണ് മറ്റൊരു ഭക്ഷണം. ശരീരഭാരം കുറയ്ക്കാൻ മികച്ച ഭക്ഷണമാണ് തെെര്.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന കൊഴുപ്പ് കുറഞ്ഞതും ഉയർന്ന പ്രോട്ടീനും ഉള്ള ഒരു പാലുൽപ്പന്നമാണ് കോട്ടേജ് ചീസ്.
പ്രോട്ടീൻ, നാരുകൾ, അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണമാണ് പയർ വർഗങ്ങൾ. അവയിൽ കൊഴുപ്പും കലോറിയും കുറവാണ്.
ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണാണ് സാൽമൺ മത്സ്യം. സാൽമൺ ഹൃദയാരോഗ്യത്തിന് മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും ഗുണം ചെയ്യും.
കുട്ടികളിലെ ഫാറ്റി ലിവർ രോഗം ; രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടത്...
ഈ പാനീയങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും
സിങ്കിന്‍റെ കുറവുണ്ടോ? ഈ ലക്ഷണങ്ങളെ തിരിച്ചറിയാം...
പ്രാതലിൽ ഈ ഭക്ഷണങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തൂ, കാരണം