Health

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ

പ്രമേഹരോ​ഗികൾക്ക് കഴിക്കാവുന്ന പ്രോട്ടീൻ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ 

Image credits: Getty

ഡ്രെെ ഫ്രൂട്ട്സ്

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിലൊന്നാണ് ഡ്രെെ ഫ്രൂട്ട്സ്. പ്രമേഹരോ​ഗികൾ ഡ്രെെ ഫ്രൂട്ട്സ് കഴിക്കുന്നത് ജിഐ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. 

Image credits: Getty

ചിയ സീഡ്, ഫ്ളാക്സ് സീഡ്

ചിയ സീഡ്, ഫ്ളാക്സ് സീഡ്, മത്തങ്ങ സീഡ് എന്നിവയിൽ ഒമേ​ഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കുന്നു. 

Image credits: Getty

സാൽമൺ മത്സ്യം

സാൽമൺ മത്സ്യത്തിൽ പ്രോട്ടീനും ഒമേ​ഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കുക മാത്രമല്ല ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. 

Image credits: Getty

​ഗ്രീൻ പീസ്

​ഗ്രീൻ പീസിൽ ഫെെബർ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹമുള്ളവർക്ക് മികച്ചൊരു ഭക്ഷണമാണ്. 
 

Image credits: Freepik

മുട്ട

മുട്ടയിൽ പ്രോട്ടീൻ മാത്രമല്ല വിറ്റാമിൻ ബി 12 അടങ്ങിയിരിക്കുന്നു. പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. 
 

Image credits: Getty

മുട്ട പുഴുങ്ങി കഴിക്കുന്നതോ ഓംലെറ്റോ? ഏതാണ് കൂടുതൽ ആരോ​ഗ്യകരം?

ഹൃ​ദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

മുടിയെ സംരക്ഷിക്കാൻ വേണം ഏഴ് പോഷകങ്ങൾ

കരളിനെ ആരോ​ഗ്യത്തോടെ നിലനിർത്താൻ ശീലമാക്കാം ഏഴ് ഭക്ഷണങ്ങൾ