Health

പ്രമേഹം

ചെറുപ്പക്കാരുടെ ശ്രദ്ധയ്ക്ക്, പ്രമേഹ സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ 

Image credits: pexels

പ്രമേഹം

പ്രമേഹം പിടിപെടുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടി വരുന്നതായി റിപ്പോർട്ടുകൾ.

Image credits: pexels

പ്രീ ഡയബറ്റിക്

30 വയസ്സിന് താഴെയുള്ളവരിൽ അധികം ആളുകളും പ്രീ ഡയബറ്റിക് അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന്   ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

Image credits: Getty

ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
 

Image credits: Getty

പഴങ്ങൾ, പച്ചക്കറികൾ,  പ്രോട്ടീനുകൾ

പഴങ്ങൾ, പച്ചക്കറികൾ,  പ്രോട്ടീനുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത്  രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും. 

Image credits: Getty

ചിട്ടയായ വ്യായാമം

ചിട്ടയായ വ്യായാമം പ്രമേഹ സാധ്യത കുറയ്ക്കുന്നു. വ്യായാമം രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. 
 

Image credits: stockphoto

മദ്യപാനം. പുകവലി

അമിതമായ മദ്യപാനം, പുകവലി തുടങ്ങിയ അനാരോഗ്യകരമായ ശീലങ്ങൾ പ്രമേഹ സാധ്യത കൂട്ടുന്നു. അതിനാൽ അവ ഒഴിവാക്കുക.

Image credits: freepik

നന്നായി ഉറങ്ങൂ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ ഉറക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മോശം ഉറക്കം ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

Image credits: social media

ഇടയ്ക്കിടെയുള്ള ചെക്കപ്പുകൾ

ഇടയ്ക്കിടെയുള്ള ചെക്കപ്പുകൾ പ്രമേഹം നേരത്തെ കണ്ടെത്താൻ സഹായിക്കും.
 

Image credits: Freepik

എല്ലുകളെ സ്‌ട്രോംഗ് ആക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ആറ് ഭക്ഷണങ്ങൾ

വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ ഈ അഞ്ച് ഭക്ഷണങ്ങൾ സഹായിക്കും

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന 5 പച്ചക്കറികൾ

ഈ അഞ്ച് ആരോ​ഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ കോഫി ഒഴിവാക്കൂ