Health
ബ്രൊക്കോളി, ക്യാബേജ്, ബ്രസല്‍സ് സ്പ്രൗട്ട്സ്, ചീര, റാഡിഷ് പോലുള്ള പച്ചക്കറികള്‍ക്ക് ക്യാൻസര്‍ പ്രതിരോധ ശക്തിയുണ്ട്, അതിനാലിവ കഴിക്കാം
വെളുത്തുള്ളിയിലുള്ള 'അലിസിൻ' എന്ന പദാര്‍ത്ഥത്തിനും ക്യാൻസര്‍ പ്രതിരോധ ശേഷിയുണ്ട്
ഓറഞ്ച്, നാരങ്ങ എന്നിങ്ങനെ സിട്രസ് ഫ്രൂട്ട്സ് എന്നറിയപ്പെടുന്ന പഴങ്ങളും ക്യാൻസറിനെ പ്രതിരോധിക്കാൻ കഴിവുള്ളവയാണ്
അവക്കാഡോ, പപ്പായ, കോണ്‍, തക്കാളി, മാമ്പഴം എന്നിവയെല്ലാം ക്യാൻസര്‍ പ്രതിരോധശേഷിയുള്ള പഴങ്ങളാണ്
കഴിയുന്നതും പ്രോസസ്ഡ് ഫുഡ്സ് ഡയറ്റില്‍ നിന്നൊഴിവാക്കുന്നതും ആമാശയാര്‍ബുദത്തെ പ്രതിരോധിക്കാൻ സഹായിക്കും
ഷുഗര്‍ കൂടിയാല്‍ അത് ഈ അവയവങ്ങളിലൂടെയെല്ലാം മനസിലാക്കാം...
വെറും വയറ്റില്‍ കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശീലമാക്കൂ, കാരണം
കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം ഈ പഴങ്ങൾ
നടുവേദന നിസാരമാക്കേണ്ട, ഈ ഏഴ് ക്യാൻസറിന്‍റെ ലക്ഷണവുമാകാം...