Health
കൊളസ്ട്രോള്‍ മൂലം കാലുകളിലേക്ക് രക്തമെത്തിക്കുന്ന രക്തക്കുഴലുകളില്‍ ബ്ലോക്കുണ്ടെങ്കില്‍ കാലുവേദനയുണ്ടാകാം
രക്തയോട്ടം കുറയുന്നതിന്‍റെ ഭാഗമായി ഇടുപ്പിലും വേനദ അനുഭവപ്പെടാം. ഇതും കൊളസ്ട്രോള്‍ ലക്ഷണമാകാം
കാല്‍പാദങ്ങളില്‍ കുത്തുന്ന വേദന, എരിച്ചില്‍ എന്നിങ്ങനെ അനുഭവപ്പെടുന്നതും കൊളസ്ട്രോള്‍ ലക്ഷണമാകാം
ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന ധമനികള്‍ കൊളസ്ട്രോള്‍ മൂലം ബാധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ നെഞ്ചുവേദനയും അനുഭവപ്പെടാം
കൊളസ്ട്രോള്‍ മൂലം ധമനികള്‍ ബാധിക്കപ്പെടുന്നതിന്‍റെ ഭാഗമായി നടുവേദനയുമുണ്ടാകാം
കൊളസ്ട്രോള്‍ അധികരിക്കുമ്പോള്‍ കാലുവേദനയുണ്ടാകുന്നത് പോലെ തന്നെ കക്ഷത്തിലും വേദന അനുഭവപ്പടാം
കൊളസ്ട്രോള്‍ കൂടുമ്പോള്‍ അത് സന്ധികളിലെ കാര്‍ട്ടില്ലേജ് കോശങ്ങളെ ബാധിക്കുന്നതിന്‍റെ ഭാഗമായി സന്ധിവേദന പതിവാകാം
കൊളസ്ട്രോള്‍ കൂടിയത് കരളിനെയോ സ്പ്ലീനിനെയോ ബാധിക്കുന്നതിന്‍റെ ഭാഗമായി ശക്തമായ വയറുവേദനയുണ്ടാകാം
രോഗപ്രതിരോധ ശേഷി കൂട്ടാൻ നിര്‍ബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങള്‍...
രോഗപ്രതിരോധശേഷി കുറയ്ക്കുന്ന ഏഴ് കാര്യങ്ങൾ
മലബന്ധം അകറ്റാൻ ഈ ഫ്രൂട്ട്സ് പതിവായി കഴിച്ചാല്‍ മതി...
വണ്ണം കുറയ്ക്കാൻ ദിവസവും രാവിലെ ഈ പാനീയങ്ങൾ കുടിക്കാം