Health
മദ്യപിക്കാത്ത ആളുകളിൽ ഉണ്ടാകുന്ന കരൾ രോഗമായ നോൺ ആൾക്കഹോളിക് ഫാറ്റി ലിവർ രോഗം.
അമിതവണ്ണമുള്ളവരിൽ ഈ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിന്റെ ലക്ഷണങ്ങൾ അറിയാം.
മൂത്രത്തിലെ നിറവ്യത്യാസം കരൾ രോഗത്തിന്റെ ലക്ഷണമാണെന്ന് വിദഗ്ധർ പറയുന്നു.
പെട്ടെന്ന് ഭാരം കുറയുന്നതും NAFLD രോഗത്തിന്റെ ലക്ഷണമാണ്.
അടിവയറ്റിൽ വേദന ഉണ്ടാകുന്നതാണ് മറ്റൊരു ലക്ഷണം.
കഴുത്തിലും കക്ഷത്തിലും മുഴകൾ കാണുന്നതും NAFLD ന്റെ ലക്ഷണമായി വിദഗ്ധർ പറയുന്നു.
പാദങ്ങളിൽ നീര് കാണുന്നതും നിസാരമായി കാണേണ്ട. അതും NAFLD ന്റെ ലക്ഷണമാണെന്ന് പഠനങ്ങൾ പറയുന്നു.
മലത്തിൽ നിറ വ്യത്യാസം ഉണ്ടാകുന്നതും മറ്റൊരു ലക്ഷണമാണ്.
സൂര്യാഘാതം ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ
മുട്ടയേക്കാൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയ ആറ് ഭക്ഷണങ്ങളിതാ...
വൃക്കകള്‍ തകരാറിലാണോ? ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
രാവിലെ എഴുന്നേൽക്കുമ്പോൾ ബ്ലഡ് ഷുഗർ അളവ് കൂടി നിൽക്കുകയാണോ?