Health

പ്രമേഹം

ഒൻപത് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ, പ്രമേഹ സാധ്യത കുറയ്ക്കാം
 

Image credits: Getty

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോ​ഗാവസ്ഥയാണ് പ്രമേഹം. പ്രമേഹ സാധ്യത കുറയ്ക്കാൻ ജീവിതശെെലിയിൽ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ 

Image credits: Getty

നടത്തം

ദിവസവും കുറഞ്ഞത് 15 മിനുട്ട് നേരം നടക്കുന്നത് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും
 

Image credits: Getty

ബാർലി വെള്ളം

ബാർലി വെള്ളം പതിവായി കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
 

Image credits: Getty

ഭക്ഷണക്രമം

കാർബ്, പ്രോട്ടീൻ, ഫെെബർ എന്നിവ ഉൾപ്പെടുന്ന ഭക്ഷണക്രമം പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കും.

Image credits: our own

മധുര പാനീയങ്ങൾ

മധുര പാനീയങ്ങൾ ഷു​ഗർ അളവ് കൂട്ടാം. അതിനാൽ അവ ഒഴിവാക്കുക. 

Image credits: Getty

പച്ചക്കറികൾ

സ്റ്റാർച്ചും കലോറിയും കുറഞ്ഞ പച്ചക്കറികൾ മാത്രം പ്രമേഹ രോ​ഗികൾ കഴിക്കുക.

Image credits: freepik

വിറ്റാമിൻ ഡി

വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ പ്രമേഹ സാധ്യത കുറയ്ക്കും. 

Image credits: Pinterest

വ്യായാമം

ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യുന്നത് ഇൻസുലിൻ അളവ് നിയന്ത്രിക്കും

Image credits: Getty

നടത്തം

ഭക്ഷണത്തിന് ശേഷം 10 മിനുട്ട് നേരം നടത്തം ശീലമാക്കുക. ഇത് ദഹനം എളുപ്പമാക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കും 

Image credits: Getty
Find Next One