Health
ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് പല ആളുകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്.
പല കാരണങ്ങള്‍ കൊണ്ടും യൂറിക് ആസിഡിന്റെ അളവ് കൂടാം.
യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് തടയാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
ശരീരത്തിലെ യൂറിക് ആസിഡിൻ്റെ അളവ് നിയന്ത്രിക്കുന്നതിന് ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
മദ്യപാനം ഒഴിവാക്കുക.
മധുരമുളള പാനീയങ്ങളും ഭക്ഷണങ്ങളും യൂറിക് ആസിഡിന്റെ അളവ് കൂട്ടും.
ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതാണ് മറ്റൊരു കാര്യം.
ജങ്ക് ഫുഡ് കഴിക്കുന്നതും യൂറിക് ആസിഡിന്റെ അളവ് കൂട്ടാം.