Health
വയറിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് നിരവധി രോഗങ്ങൾക്ക് ഇടയാക്കും. ഈ പുതുവർഷത്തിൽ വയറിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാൻ നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങൾ.
2025 ൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ചെയ്യേണ്ടത്...
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. പ്രോട്ടീൻ അമിത വിശപ്പ് തടയുന്നതിന് സഹായിക്കുന്നു.
ദിവസവും ധാരാളം വെള്ളം കുടിക്കുക. ഇത് അമിത വിശപ്പ് തടയുന്നതിനും അധിക കലോറി കുറയ്ക്കുന്നതിനും സഹായിക്കും.
മധുര പാനീയങ്ങളും സ്വീറ്റ്സുകളും കഴിക്കുന്നത് ശരീരഭാരം കൂട്ടുന്നതിന് ഇടയാക്കും. അതിനാൽ അവ ഒഴിവാക്കുക.
ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ അമിത വിളപ്പ് തടയുന്നു. നാരുകൾ ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും.
ദിവസവും 30 മിനുട്ട് വ്യായാമം ചെയ്യുന്നത് ശരീരത്തിലെ അമിത കൊഴുപ്പിനെ കുറയ്ക്കുന്നതിന് സഹായകമാണ്.
ഉറക്കക്കുറവ് അനാരോഗ്യകരമായ വയറിലെ കൊഴുപ്പ് വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും. അതിനാൽ ദിവസവും നന്നായി ഉറങ്ങുക.
ഹൃദ്രോഗത്തിന് കാരണമാകുന്ന എട്ട് ആരോഗ്യപ്രശ്നങ്ങൾ
മരുന്നില്ലാതെ കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ ചെയ്യേണ്ടത്...
2025ൽ ശരീരഭാരം കുറയ്ക്കാന്‍ ആറ് അടിപൊളി ഡയറ്റ് പ്ലാനുകൾ
സാധാരണയെന്ന് തോന്നുന്ന സൂചനകള്‍, പക്ഷേ വിറ്റാമിൻ ഡിയുടെ കുറവാകാം