Health
സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കൂടുന്നത് തടയാൻ ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്.
മെറ്റബോളിസം, രോഗപ്രതിരോധ പ്രതികരണം, സ്ട്രെസ് എന്നിവയുൾപ്പെടെയുള്ളവയിൽനിർണായക പങ്ക് വഹിക്കുന്നു.
ഉയർന്ന കോർട്ടിസോളിൻ്റെ അളവ് ശരീരഭാരം, ഉത്കണ്ഠ, ദഹന പ്രശ്നങ്ങൾ, ഹൃദ്രോഗം എന്നിവയുൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളിതാ...
ദിവസവും നാലോ അഞ്ചോ ബദാം കഴിക്കുന്നത് കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
ഡാർക്ക് ചോക്ലേറ്റിൽ 70 ശതമാനം കൊക്കോ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
മഗ്നീഷ്യം ധാരാളമായി അടങ്ങിയ പാലക് ചീര സ്ട്രെസ് ഹോർമോൺ അളവ് കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങള് പറയുന്നു.
അല്ലിസിൻ എന്ന സംയുക്തം വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്നു. കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ ദിവസവും നാലോ അഞ്ചോ വെളുത്തുള്ളി കഴിക്കുക.
കോർട്ടിസോൾ അളവ് കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് കോളിഫ്ളവർ.
എൽ-തിയനൈൻ എന്ന സംയുക്തം അടങ്ങിയ ഗ്രീൻ ടീ സ്ട്രെസ് ലെവൽ കുറയ്ക്കാൻ സഹായിക്കുന്നു.
മുഖത്തെ കരുവാളിപ്പ് മാറാൻ പരീക്ഷിക്കാം ഈ ടിപ്സ്
തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
രക്തയോട്ടം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഏഴ് ആയുർവേദ ഔഷധങ്ങൾ
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കൂ, ഗുണങ്ങൾ പലതാണ്