Health

പ്രതിരോധശേഷി

പ്രതിരോധശേഷി കുറയുന്നത് വിവിധ സീസണൽ രോ​ഗങ്ങൾ ബാധിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 

Image credits: Getty

പ്രതിരോധശേഷി കൂട്ടാം

രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നത് പനി, ജലദോഷം, ചുമ എന്നിവ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു.

Image credits: Getty

പ്രകൃതിദത്ത പാനീയങ്ങൾ

പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ചില പാനീയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

Image credits: Getty

മഞ്ഞൾ വെള്ളം

മഞ്ഞൾ വെള്ളം കുടിക്കുന്നത് കരളിൻ്റെ പ്രവർത്തനത്തെ പിന്തുണയ്ക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. 

Image credits: Getty

തുളസി വെള്ളം

ചെറുചൂടുള്ള തുളസി വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. 

Image credits: Getty

കറുവപ്പട്ട വെള്ളം

കറുവപ്പട്ട വെള്ളത്തിൽ അൽപം തേൻ ചേർത്ത് കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടുന്നതിനും ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കും. 
 

Image credits: Getty

ഇഞ്ചി വെള്ളം

ഇഞ്ചിയും നാരങ്ങയും ചേർത്തുള്ള വെള്ളം  പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. നാരങ്ങയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. 

Image credits: Getty

നെല്ലിക്ക ജ്യൂസ്

വിറ്റാമിൻ സി അടങ്ങിയ നെല്ലിക്ക ജ്യൂസ്  ജലദോഷം, പനി എന്നിവ അകറ്റി നിർത്തുന്നതിന് ​ഗുണം ചെയ്യും. 

Image credits: Getty

മഞ്ഞപ്പിത്തത്തിന്റെ ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

അമിത വിശപ്പ് തടയാൻ സഹായിക്കുന്ന ഏഴ് ഡ്രൈ ഫ്രൂട്സുകള്‍

എന്താണ് ഐവിഎഫ് ചികിത്സാരീതി? വിശദാംശങ്ങള്‍ അറിയാം

ക്യാൻസർ സാധ്യത കുറയ്ക്കുന്ന എട്ട് ഭക്ഷണങ്ങ‌ൾ