Health

വിറ്റാമിൻ സിയുടെ കുറവ്

വിറ്റാമിൻ സിയുടെ കുറവ് ഉണ്ടായാലുള്ള ആറ് ലക്ഷണങ്ങൾ 
 

Image credits: Getty

വിറ്റാമിൻ സി

ആരോഗ്യം നിലനിർത്തുന്നതിൽ വിറ്റാമിൻ സി പ്രധാന പങ്ക് വഹിക്കുന്നു.  ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനുമെല്ലാം വിറ്റാമിൻ സി പ്രധാനമാണ്.
 

Image credits: Freepik

ലക്ഷണങ്ങൾ

വിറ്റാമിൻ സിയുടെ കുറവ് ഉണ്ടായാൽ കാണുന്ന ആറ് ലക്ഷണങ്ങൾ.

Image credits: Getty

മുറിവ് ഉണങ്ങാൻ‌ വെെകുക

ശരീരത്തിൽ മുറിവുണ്ടായാൽ ഉണങ്ങാൻ വെെകുന്നതാണ് ആദ്യത്തെ ലക്ഷണം.
 

Image credits: Getty

മോണയിൽ രക്തസ്രാവം

വിറ്റാമിൻ സി യുടെ കുറവ് ശരീരത്തിൽ അനുഭവപ്പെടുമ്പോൾ മോണയിൽ രക്തസ്രാവത്തിന് കാരണമാകും.

Image credits: @Viral

നഖം പൊട്ടി പോവുക

വിറ്റാമിൻ സിയുടെ കുറവ് ചർമ്മത്തെയും മുടിയെയും മാത്രമല്ല നഖങ്ങളെയും ബാധിക്കുന്നു.  നഖം പൊട്ടി പോകുന്നതിന് ഇടയാക്കും. 

Image credits: Getty

എപ്പോഴും ക്ഷീണം

എപ്പോഴും ക്ഷീണം ഉണ്ടാകുന്നതാണ് വിറ്റാമിൻ സി കുറഞ്ഞാൽ പ്രകടമാകുന്ന മറ്റൊരു ലക്ഷണം. 

Image credits: Getty

വരണ്ട ചര്‍മ്മം

വിറ്റാമിൻ സി കുറഞ്ഞാൽ ചർമ്മം വരണ്ടതായി മാറുന്നു. 

Image credits: Getty

സന്ധിവേദന

വിറ്റാമിൻ സിയുടെ കുറവ് ഉണ്ടായാൽ സന്ധി വേദന ഉണ്ടാകാം. 

Image credits: Getty

വിശപ്പില്ലായ്മ

വിറ്റാമിൻ സിയുടെ കുറവ് ഇരുമ്പിന്റെ കുറവിന് കാരണമാകും. വിശപ്പില്ലായ്മയാണ് മറ്റൊരു ലക്ഷണം.
 

Image credits: Getty
Find Next One