Health

സൂര്യപ്രകാശം

രാവിലെ ഒരു പതിനഞ്ച് മിനുറ്റ് നേരമെങ്കിലും സൂര്യപ്രകാശമേല്‍ക്കുന്നത് മെലട്ടോണിൻ ഉത്പാദനം കൂട്ടും

Image credits: Getty

ഉറങ്ങുമ്പോള്‍

ഉറങ്ങാൻ കിടക്കുമ്പോള്‍ ഇരുട്ടുള്ള മുറിയില്‍ കിടക്കുന്നതാണ് നല്ലത്. കാരണം ഇത് മെലട്ടോണിൻ ഉത്പാദനം കൂട്ടുന്നു

Image credits: Getty

കഫീൻ

കഫീൻ (കാപ്പിയിലുള്ളത്) അധികമായാലും മെലട്ടോണിൻ കുറയും. അതിനാല്‍ കഫീൻ നിയന്ത്രിക്കുക

Image credits: Getty

സ്ക്രീൻ ടൈം

മൊബൈലിലോ ലാപ്ടോപിലോ മറ്റ് സ്ക്രീനിലോ രാത്രിസമയത്ത് അധികനേരം ചെലവഴിക്കുന്നത് മെലട്ടോണിൻ ഉത്പാദനം കുറയ്ക്കും

Image credits: Getty

സ്ട്രെസ്

സ്ട്രെസ് അധികമായാലും മെലട്ടോണിൻ ഹോര്‍മോണ്‍ ഉത്പാദനം അവതാളത്തിലാകാം

Image credits: Getty

മഗ്നീഷ്യം

മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും മെലട്ടോണിൻ ഹോര്‍മോണ്‍ ഉത്പാദനം കൂട്ടും

Image credits: Getty

ഭക്ഷണം

ചില ഭക്ഷണങ്ങളും മെലട്ടോണിൻ ഹോര്‍മോണ്‍ ഉത്പാദനം കൂട്ടും. ഇവ കൃത്യമായി ഡയറ്റിലുള്‍പ്പെടുത്തുക

Image credits: Getty

ഹൃദയത്തെ കാക്കാന്‍ കഴിക്കാം ഈ സൂപ്പർ ഫുഡുകൾ

സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

സ്ക്രീൻ സമയം അധികമാകുമ്പോള്‍ കണ്ണുകളെ ബാധിക്കാതിരിക്കാൻ ചെയ്യേണ്ടത്...

ഗ്യാസ് അകറ്റാൻ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ചെയ്യാവുന്നത്...