Health
വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ നിങ്ങൾ? എങ്കിൽ നിർബന്ധമായും കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.
കാർബോഹൈഡ്രേറ്റ് കുറഞ്ഞതും എന്നാൽ ഫൈബറും ആൻ്റിഓക്‌സിഡൻ്റുകളും കൊണ്ട് സമ്പുഷ്ടമായ സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ സരസഫലങ്ങൾ ശരീരഭാരം കുറയ്ക്കാൻ മികച്ച ഭക്ഷണമാണ്
പ്രോട്ടീൻ അടങ്ങിയ മുട്ട വിശപ്പ് കുറയ്ക്കുന്നതിനും കലോറി ഉപഭോഗം തടയുന്നതിനും സഹായിക്കുന്നു
ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ സാൽമൺ ഫിഷ് ശരീരഭാരം കുറയ്ക്കുക ചെയ്യുന്നു
തെെര് ഭാരം കുറയ്ക്കാൻ മാത്രമല്ല കുടലിൻ്റെ ആരോഗ്യവും ദഹനവും മെച്ചപ്പെടുത്തുന്നു.
അവാക്കാഡോയിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഹൃദയത്തെ ആരോഗ്യകരമാക്കുകയും ഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
വിവിധ തരം നട്സുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ചീര, ബ്രോക്കോളി തുടങ്ങിയ പച്ചക്കറികളിൽ നാരുകളും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.