Health
കലോറി കുറഞ്ഞ ഈ വിഭവങ്ങൾ പ്രാതലിൽ ധെെര്യമായി ഉൾപ്പെടുത്തൂ
മുളപ്പിച്ച പയർവർഗങ്ങളും വിവിധ പച്ചക്കറികളും ഉൾപ്പെടുത്തി കൊണ്ടുള്ള ഹെൽത്തി സാലഡ്.
റാഗിയും അരിപൊടിയും ചേർത്തുള്ള ഹെൽത്തി ഡ്രിങ്ക് ബ്രേക്ക്ഫാസ്റ്റിൽ ചേർക്കാവുന്ന ഒന്നാണ്.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് മുട്ട. മുട്ടയുടെ മഞ്ഞ ഒഴിവാക്കി വെള്ള മാത്രമായി ബ്രേക്ക്ഫാസ്റ്റിൽ കഴിക്കുക.
അവലും പച്ചക്കറികളും നിലക്കടലയും ചേർത്തുള്ള ഉപ്പുമാവ് ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തുക.
ദഹനം എളുപ്പമാക്കാൻ സഹായിക്കുന്ന ഭക്ഷണമാണ് റവ ഇഡ്ഡ്ലി.
റവ കൊണ്ടുള്ള ഉപ്പുമാവിൽ കലോറി കുറവാണെന്ന് മാത്രമല്ല ദഹനവും എളുപ്പമാക്കുന്നു.