Health

ഭക്ഷണം

വളരെ ബാലൻസ്ഡ് ആയ, പോഷകങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ടുള്ള ആരോഗ്യകരമായ ഭക്ഷണം പതിവാക്കുക

Image credits: Getty

അളവ്

ഭക്ഷണം കഴിക്കുമ്പോള്‍ അതിന്‍റെ അളവില്‍ നിര്‍ബന്ധമായും കരുതലുണ്ടായിരിക്കണം. അമിതമായി കഴിക്കുന്നത് തീര്‍ച്ചയായും വണ്ണം കൂട്ടും

Image credits: Getty

വ്യായാമം

പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ച രീതിയില്‍ വ്യായാമം പതിവാക്കുക

Image credits: Getty

വെള്ളം

ഒരു ദിവസത്തില്‍ ആവശ്യമായത്രയും വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം

Image credits: Getty

മദ്യം

മദ്യപാനമുണ്ടെങ്കില്‍ തീര്‍ച്ചയായും ഇത് നിയന്ത്രിക്കണം. പതിവായ മദ്യപാനവും, അമിത മദ്യപാനവും വണ്ണം കൂട്ടും. രോഗങ്ങളും വിളിച്ചുവരുത്തും

Image credits: Getty

ഉറക്കം

ഉറക്കപ്രശ്നങ്ങളുണ്ടെങ്കിലും ശരീരഭാരം കൂടും. അതിനാല്‍ ഉറക്കക്കുറവോ മറ്റ് ഉറക്കപ്രശ്നങ്ങളോ ഉണ്ടെങ്കില്‍ അത് പരിഹരിക്കുക

Image credits: Getty

സ്ട്രെസ്

സ്ട്രെസും പലരിലും ശരീരഭാരം കൂട്ടും. അതിനാല്‍ സ്ട്രെസ് കൈകാര്യം ചെയ്ത് പരിശീലിക്കേണ്ടത് അത്യാവശ്യമാണ്

Image credits: Getty

തിളങ്ങുന്ന ചർമ്മത്തിന് ഇതാ ചില പൊടിക്കെെകൾ

ഈ ശീലങ്ങള്‍ പതിവാക്കൂ; ജീവിതം 'ഹാപ്പി'യും 'ഹെല്‍ത്തി'യുമാക്കാം...

നല്ല ഉറക്കം ലഭിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങണം എന്ന് പറയുന്നത് എന്തുകൊണ്ട്?