Health

ഡീപ് ബ്രീത്തിംഗ്

പതിവായി ഡീപ് ബ്രീത്തിംഗ് എക്സര്‍സൈസ് നേരിടുന്നവരെ സംബന്ധിച്ച് ആംഗ്സൈറ്റിയും സ്ട്രെസും ഒരു പരിധി വരെ നേരിടാം

Image credits: Getty

മൈൻഡ്‍ഫുള്‍നെസ്

മൈൻഡ്‍ഫുള്‍നെസ് അഥവാ ചെയ്യുന്ന കാര്യങ്ങള്‍ എന്തായാലും അതിലേക്ക് മനസ് അര്‍പ്പിച്ച് സന്തോഷപൂര്‍വം ചെയ്യുന്ന- അതിനുള്ള പരിശീലനം

Image credits: Getty

വ്യായാമം

പതിവായ വ്യായാമം നമുക്ക് സന്തോഷവും ആശ്വാസവും നല്‍കുന്ന ഹോര്‍മോണുകളുടെ ഉത്പാദനം കൂട്ടുന്നു

Image credits: Getty

അരോമ തെറാപ്പി

ചില സുഗന്ധദ്രവ്യങ്ങള്‍ മാനസികനില മെച്ചപ്പെടുത്താറുണ്ട്. ലാവെൻഡര്‍, ചമോമില്‍, യൂക്കാലിപ്ടസ്., എസൻഷ്യല്‍ ഓയിലുകള്‍, സുഗന്ധമുള്ള കാൻഡില്‍ എല്ലാം ഉപയോഗിക്കാം

Image credits: Getty

കഫീനും മധുരവും

കഴിയുന്നതും കഫീൻ- മധുരം എന്നിവ കുറച്ച് ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് ആംഗ്സൈറ്റി- സ്ട്രെസ് എന്നിവ കുറയ്ക്കും

Image credits: Getty

സാമൂഹിക പിന്തുണ

സാമൂഹിക ജീവിതം, സൗഹൃദങ്ങള്‍, ആരോഗ്യകരമായ ബന്ധങ്ങള്‍ എല്ലാം ആംഗ്സൈറ്റിയും സ്ട്രെസുമകറ്റാൻ സഹായിക്കും

Image credits: Getty

പ്ലാനിംഗ്

നിത്യവും ചെയ്യേണ്ട കാര്യങ്ങള്‍, സമയം എല്ലാം ക്രമീകരിച്ച് ചെയ്യാൻ ശ്രമിക്കുക. ഇതും ആംഗ്സൈറ്റിയും സ്ട്രെസും കുറയ്ക്കും

Image credits: Getty

വിവരശേഖരണം

വാര്‍ത്തകള്‍, മറ്റ് വിവരങ്ങള്‍ എന്നിവ അമിതമായി എടുക്കുന്നതും ആംഗ്സൈറ്റി- സ്ട്രെസ് എന്നിവയ്ക്ക് കാരണമാകാം. അതിനാല്‍ ആവശ്യമുള്ള വിവരങ്ങള്‍ മാത്രമെടുക്കുക

Image credits: Getty
Find Next One