Health

സ്ട്രെസ്

അമിതമായി സ്ട്രെസ് അനുഭവിക്കുന്നത് തീര്‍ച്ചയായും ചര്‍മ്മത്തെ ബാധിക്കും. ഇത് പ്രായക്കൂടുതല്‍ തോന്നിപ്പിക്കുകയും ചെയ്യും. 

Image credits: Getty

മാനസികാരോഗ്യം

മാനസികാരോഗ്യ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല എങ്കില്‍ ഇതും പ്രായക്കൂടുതല്‍ തോന്നിക്കുന്നതിലേക്ക് നയിക്കും

Image credits: Getty

ഉറക്കം

ദിവസവും രാത്രിയില്‍ 7-8 മണിക്കൂര്‍ ഉറക്കം നമുക്ക് ലഭിച്ചിരിക്കണം. ഇതില്‍ കുറവ് വരുന്നതും പ്രായക്കൂടുതല്‍ തോന്നിപ്പിക്കാം

Image credits: Getty

വെയില്‍

ദിവസവും ഒരുപാട് സമയം വെയിലേല്‍ക്കുന്നതും ചര്‍മ്മത്തിന് എളുപ്പത്തില്‍ പ്രായം തോന്നിപ്പിക്കുന്നതിന് കാരണമാകും

Image credits: Getty

പുകവലി

പുകവലിയും ചര്‍മ്മത്തിന് എളുപ്പത്തില്‍ പ്രായം തോന്നിപ്പിക്കുന്നതിലേക്ക് നയിക്കും. അതിനാല്‍ പുകവലി ഉപേക്ഷിക്കണം

Image credits: Getty

ഭക്ഷണരീതി

അനാരോഗ്യകരമായ ഭക്ഷണരീതിയും ചര്‍മ്മത്തിന് പ്രായം കൂടുതലായി തോന്നിപ്പിക്കുന്നതിന് കാരണമാകാറുണ്ട്. പ്രോസസ്ഡ് ഫുഡ്സ്, മധുരം എന്നിവയാണ് ഒഴിവാക്കേണ്ടത്

Image credits: Getty

വ്യായാമം

വ്യായാമമോ കായികാധ്വാനമോ ഇല്ലാത്ത ജീവിതരീതിയും ചര്‍മ്മത്തിന് പ്രായക്കൂടുതല്‍ തോന്നിക്കാം

Image credits: Getty

പല്ല് തിളക്കമുള്ളതാക്കി വയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍...

പഴങ്ങൾ കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ഓർമ്മിക്കൂ

കാലിലെ നീരിനെ നിസാരമായി കാണരുത്; കാരണങ്ങള്‍ ഇതാകാം...

വൈറ്റമിന്‍ ഡിയുടെ കുറവ്; ഈ സൂചനകളെ നിസാരമായി കാണരുത്...