Health
ആരോഗ്യകരമായ- ബാലൻസ്ഡ് ഡയറ്റ് പാലിക്കുക. നല്ലതുപോലെ വെള്ളവും കുടിക്കണം
വ്യായാമമോ കായികാധ്വാനമോ ഇല്ലെങ്കില്‍ പെട്ടെന്ന് പ്രായം തോന്നിക്കുന്ന അവസ്ഥയിലെത്താം
നല്ല സ്കിൻ കെയറുണ്ടെങ്കില്‍ അത് ചെറുപ്പം കാത്തുസൂക്ഷിക്കാൻ ഏറെ സഹായിക്കും
പുകവലിക്കുന്നവരില്‍ എളുപ്പം പ്രായമായതായി തോന്നിക്കാം. അതിനാല്‍ ഈ ശീലമുപേക്ഷിക്കുക
പതിവായ മദ്യപാനവും എളുപ്പത്തില്‍ പ്രായം തോന്നിക്കുന്ന അവസ്ഥയിലെത്തിക്കാം
എപ്പോഴും എന്തെങ്കിലും പഠിക്കുക, അത്തരമൊരു മനസ് സൂക്ഷിക്കുക- ഇതും ചെറുപ്പം സൂക്ഷിക്കും
ഇന്ന് സ്ട്രെസ് അനുഭവിക്കാത്തവരായി ആരും കാണില്ലെന്ന് പറയാം. എന്നാല്‍ ചെറുപ്പം സൂക്ഷിക്കാൻ സ്ട്രെസിനെ ഫലവത്തായി കൈകാര്യം ചെയ്തേ പറ്റൂ
ആരോഗ്യകരമായൊരു സാമൂഹികജീവിതമുണ്ടെങ്കില്‍ അതും ചെറുപ്പം കാത്തുസൂക്ഷിക്കാൻ സഹായിക്കും
ഉറക്കവും നമ്മുടെ ആരോഗ്യത്തിന്‍റെയും ഊര്‍ജസ്വലതയുടെയും ഉത്പാദനക്ഷമതയുടെയും അടിസ്ഥാനമാണ്
ശരീരത്തിലെ ദുര്‍ഗന്ധം എങ്ങനെ അകറ്റാം? ഇതാ ചില മാര്‍ഗങ്ങള്‍...
പപ്പായ ഇല ഉപയോഗിക്കാം; ഗുണങ്ങള്‍ അറിയാമോ?
ഹൃദയം അപകടത്തിലാണെന്നതിന്‍റെ ചില ലക്ഷണങ്ങള്‍...
ഉറക്കം കിട്ടാൻ നിങ്ങള്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍...