Health
വിറ്റാമിൻ ബിയുടെ കുറവു മൂലം അമിത ക്ഷീണം, തളര്‍ച്ച എന്നിവ ഉണ്ടാകാം.
വിളര്‍ച്ച ഉണ്ടാകുന്നതിന്‍റെ കാരണവും ചിലപ്പോള്‍ വിറ്റാമിൻ ബിയുടെ കുറവാകാം.
വിറ്റാമിന്‍ ബിയുടെ കുറവ് മൂലം ചര്‍മ്മം ചൊറിയുക, നിറം മാറുക തുടങ്ങിയ ചര്‍മ്മ പ്രശ്നങ്ങളും ഉണ്ടാകാം.
വിറ്റാമിന്‍ ബിയുടെ കുറവ് തലച്ചോറിന്‍റെ ആരോഗ്യത്തെയും ബാധിക്കാം. ഇതുമൂലം വിഷാദം, മൂഡ് ഡിസോര്‍ഡര്‍ തുടങ്ങിയവ ഉണ്ടാകാം.
ഓര്‍മ്മ ശക്തി കുറയുക, മറവി രോഗം തുടങ്ങിയവയും വിറ്റാമിന്‍ ബിയുടെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ്.
വിറ്റാമിന്‍ ബിയുടെ കുറവ് മൂലം വായ്പ്പുണ്ണ് വരാനുള്ള സാധ്യതയും ഏറെയാണ്.
ചിലരില്‍ വിറ്റാമിന്‍ ബിയുടെ കുറവ് മൂലം തലമുടി കൊഴിച്ചിലും ഉണ്ടാകാം.