Health
നിത്യജീവിതത്തില്‍ നാം സാധാരണഗതിയില്‍ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാൻ പറ്റാത്തവിധത്തിലുള്ള തളര്‍ച്ച
വൈറ്റമിൻ ഡിയുടെ കുറവ് പേശികളുടെ ആരോഗ്യത്തെ ക്ഷയിപ്പിക്കുകയും ഇതുമൂലം പേശീവേദന പതിവാകുകയും ചെയ്യാം
വിഷാദരോഗം (ഡിപ്രഷൻ) പിടിപെടുന്നതിനും വൈറ്റമിൻ ഡിയുടെ കുറവ് കാരണമാകാം
വൈറ്റമിൻ ഡി കുറയുന്നതിന്‍റെ പ്രാരംഭലക്ഷണങ്ങളില്‍ ഒന്നാണ് വിശപ്പില്ലായ്മ, ഒപ്പം ഓക്കാനവും
വൈറ്റമിൻ ഡി മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും അത്യാവശ്യമായതിനാല്‍ ഇതിലുള്ള കുറവ് മുടി കൊഴിച്ചിലിലേക്ക് നയിക്കും
വൈറ്റമിൻ ഡി ആവശ്യത്തിന് ഇല്ലെങ്കില്‍ ഉറക്കത്തിന്‍റെ താളം തെറ്റുകയും ഉറക്കമില്ലായ്മ പതിവാകുകയും ചെയ്യാം
ഈ പഴങ്ങൾ ശീലമാക്കൂ, ചർമ്മത്തെ സുന്ദരമാക്കും
ഓസ്റ്റിയോപൊറോസിസ് ; ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
മഞ്ഞുകാലത്ത് ചുണ്ട് വരണ്ട് പൊട്ടുന്നുണ്ടോ ? പരിഹാരം വീട്ടിലുണ്ട്
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ആറ് പച്ചക്കറികൾ