Health
രാത്രിയില്‍ ഉറക്കം വരാതിരിക്കുക, ഉറക്കം മുറിഞ്ഞുപോവുക പോലുള്ള ഉറക്കപ്രശ്നങ്ങള്‍ വൈറ്റമിൻ ഡി കുറവിന്‍റെ പ്രധാന ലക്ഷണമാണ്
എല്ലുകളില്‍ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിന് പിന്നിലും വൈറ്റമിൻ ഡി കുറവ് ആകാം
വൈറ്റമിൻ ഡി കുറയുന്നതോടെ രോഗ പ്രതിരോധശേഷി കുറയുകയും ഇടയ്ക്കിടെ രോഗങ്ങള്‍ പിടിപെടുകയും ചെയ്യാം
വൈറ്റമിൻ ഡി കുറവ് മൂലം വിഷാദരോഗത്തിലേക്ക് വീഴുന്നവര്‍ ഏറെയാണ്
വൈറ്റമിൻ ഡിയുടെ കുറവ് മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നതിന്‍റെ ഭാഗമായി മുടി കൊഴിച്ചിലുണ്ടാകാം
എന്താണ് 'ഇമോഷണല്‍ ഈറ്റിംഗ്'? ഇതിന്‍റെ ലക്ഷണങ്ങള്‍ മനസിലാക്കാം...
എപ്പോഴും ക്ഷീണം തോന്നുന്നതിന് പിന്നിലെ കാരണങ്ങള്‍ ഇവയാകാം...
ഈ പച്ചക്കറികൾ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തൂ, ഭാരം കുറയ്ക്കാം
ശ്രദ്ധിക്കൂ, ഈ ശീലങ്ങൾ പൊണ്ണത്തടിയ്ക്ക് കാരണമാകും