പേശികളെ തളര്‍ച്ച ബാധിക്കും. ഇത് നിത്യജീവിതത്തിലെ കായികമായ എല്ലാ കാര്യങ്ങളെയും ബാധിക്കും
Image credits: Getty
മുടി
മുടി വല്ലാതെ കനം കുറഞ്ഞുവരാനും മുടി കൊഴിച്ചിലുണ്ടാകാനും പ്രോട്ടീൻ കുറവ് കാരണമാകും
Image credits: Getty
അസുഖങ്ങള്‍
പ്രോട്ടീൻ കുറയുന്നത് രോഗപ്രതിരോധ ശേഷിയെ ബാധിക്കുകയും ഇതുമൂലം ഇടയ്ക്കിടെ അസുഖങ്ങള്‍ പിടിപെടുകയും ചെയ്യുന്നു
Image credits: Getty
ശരീരഭാരം
വണ്ണം കുറയ്ക്കാൻ പ്രയാസം തോന്നാം. അതുപോലെ തന്നെ പ്രതീക്ഷിക്കാതെ വണ്ണം കൂടിവരികയും ചെയ്യാം. അങ്ങനെയെങ്കില്‍ പ്രോട്ടീൻ കുറവാകാം ഇത്
Image credits: Getty
നീര്
ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നീര് വരുന്നതും പ്രോട്ടീൻ കുറവിന്‍റെ ഒരു ലക്ഷണമാണ്, കാരണം പ്രോട്ടീൻ കുറയുമ്പോള്‍ ശരീരത്തിലെ ദ്രാവകങ്ങളുടെ ബാലൻസ് തെറ്റുന്നു
Image credits: Getty
നഖം
നഖങ്ങളുടെ ആരോഗ്യം ക്ഷയിക്കുകയും നഖങ്ങള്‍ പെട്ടെന്ന് പൊട്ടിപ്പോവുകയും ചെയ്യുന്നതും പ്രോട്ടീൻ കുറവിന്‍റെ ലക്ഷണമാകാറുണ്ട്
Image credits: Getty
പരുക്കുകള്‍
കോശകലകളെ ബാധിക്കുന്ന കേടുപാടുകള്‍ പരിഹരിക്കുന്നതിന് പ്രോട്ടീൻ വേണം. അതിനാല്‍ തന്നെ പ്രോട്ടീൻ കുറയുമ്പോള്‍ പരുക്കുകള്‍ പെട്ടെന്ന് ഭേദമാകാത്ത അവസ്ഥയുണ്ടാകാം
Image credits: Getty
ആര്‍ത്തവം
സ്ത്രീകളിലാണെങ്കില്‍ പ്രോട്ടീൻ കുറവുണ്ടാക്കുന്ന ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ ആര്‍ത്തവ ക്രമക്കേടുകളിലേക്കും നയിക്കുന്നു