Health
പല സ്ത്രീകൾക്കും ആർത്തവം എന്നത് അത്ര എളുപ്പത്തിൽ കടന്നു പോകുന്ന ദിവസങ്ങൾ ആകില്ല.
ആർത്തവം ക്രമം തെറ്റുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
സ്ത്രീ ഹോർമോണുകളായ ഈസ്ട്രജൻ, പ്രോജസ്റ്ററോൺ എന്നിവയാണ് ആർത്തവ ചക്രത്തെ നിയന്ത്രിക്കുന്നത്.
ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നവരിൽ ആർത്തവം ക്രമം തെറ്റാം.
ആർത്തവം ക്രമം തെറ്റുന്നതിനുള്ള മറ്റൊരു കാരണമാണ് അമിത സമ്മർദ്ദം.
മരുന്ന് കഴിക്കുമ്പോൾ ക്രമരഹിതമായ ആർത്തവം അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണ്.
ചില മരുന്ന് കഴിക്കുമ്പോൾ ക്രമരഹിതമായ ആർത്തവം അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണ്.
'ലെഡ് പോയിസണിംഗ്' എന്താണെന്നറിയുമോ? ഇതാ ലക്ഷണങ്ങള്‍...
പേൻ ശല്യം ഉണ്ടോ? എങ്കിൽ ഇതാ വീട്ടിലുണ്ട് പരിഹാരം
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന 5 പച്ചക്കറികൾ
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ ഇവ കഴിക്കാം