Health
മുടികൊഴിച്ചിൽ ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. അമിതമായി മുടികൊഴിയുന്നതിന് പിന്നിലെ കാരണങ്ങളറിയാം...
ഹൈപ്പോതൈറോയിഡിസം അമിത മുടികൊഴിച്ചിലുണ്ടാക്കാം.
വിറ്റാമിൻ ബി 12 അളവ് കുറയുമ്പോൾ മുടികൊഴിച്ചിൽ ഉണ്ടാകാം.
ഇരുമ്പിന്റെ കുറവും വിളർച്ചയും മുടികൊഴിച്ചിലുണ്ടാക്കുന്നതായി പഠനങ്ങൾ പറയുന്നു.
വിറ്റാമിൻ ഡിയുടെ കുറവ് അമിത മുടികൊഴിച്ചിലുണ്ടാക്കാം.
അമിതമായ സമ്മർദ്ദം മുടി കൊഴിച്ചിലിന് കാരണമാകുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഹോർമോൺ അസന്തുലിതാവസ്ഥ മുടികൊഴിച്ചിലുണ്ടാകുന്നതിന് പിന്നിലെ മറ്റൊരു കാരണമാണ്.