Health
കൈകള്‍ ഇടവിട്ട് സോപ്പുപയോഗിച്ച് കഴുകുന്നത് അടക്കമുള്ള വ്യക്തിശുചിത്വം കൃത്യമായി പാലിക്കുക
കണ്ണ് ഇടയ്ക്കിടെ തിരുമ്മുന്ന ശീലമുള്ളവരാണെങ്കില്‍ ചെങ്കണ്ണുള്ളപ്പോള്‍ കഴിയുന്നതും ഇങ്ങനെ ചെയ്യാതിരിക്കുക
ചെങ്കണ്ണുള്ളപ്പോള്‍, അല്ലെങ്കില്‍ സാധ്യത കാണുന്നപക്ഷം മേക്കപ്പ് ഒഴിവാക്കുക
കണ്ണിന് അണുബാധയുള്ളപ്പോള്‍ കഴിയുന്നതും വൃത്തിയായ കിടക്കവിരിയും തലയിണ കവറും ഉപയോഗിക്കുക
കണ്ണിന് അണുബാധയുള്ളപ്പോള്‍ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ അനുസരിച്ച് ഐ ഡ്രോപ്സ് ഉപയോഗിക്കുക
ചെങ്കണ്ണുള്ളപ്പോള്‍- അല്ലെങ്കില്‍ കണ്ണിന് അണുബാധയുള്ളപ്പോള്‍ നീന്തല്‍ ഒഴിവാക്കുക
കണ്ണിന് അണുബാധയുള്ളപ്പോള്‍ മറ്റുള്ളവരുമായി സ്വകാര്യമായി ഉപയോഗിക്കുന്ന സാധനങ്ങള്‍ എടുക്കാതിരിക്കുക
ആംഗ്സൈറ്റി കുറയ്ക്കാൻ സാധിക്കും; ഇതിനായുള്ള ടിപ്സ്...
കാലില്‍ കാണുന്ന പ്രമേഹ ലക്ഷണങ്ങള്‍ അറിയാം...
പ്രമേഹരോഗികൾക്ക് എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാം?
കുട്ടികളിലെ വയറിളക്കം ; രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?