Health
ശരീരത്തില്‍ എവിടെയെങ്കിലും അസാധാരണമായ വളര്‍ച്ചയോ മുഴയോ വീക്കമോ കാണുന്നുവെങ്കില്‍ ശ്രദ്ധിക്കുക
ശരീരത്തില്‍ ഏത് ഭാഗത്തായാലും ഉണങ്ങാതിരിക്കുകയും ഇടയ്ക്കിടെ വരികയും ചെയ്യുന്ന മുറിവുകളുണ്ടെങ്കിലും ശ്രദ്ധിക്കുക
അസാധാരണമായി ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് നിന്ന് രക്തം വന്നാലും പരിശോധിക്കണം
മല-മൂത്ര വിസര്‍ജ്ജനവുമായി ബന്ധപ്പെട്ട് അസാധാരണമായ ലക്ഷണങ്ങള്‍
തുടര്‍ച്ചയായ ചുമയും, ശബ്ദത്തില്‍ വരുന്ന വ്യത്യാസങ്ങളും ക്യാൻസറിലും കാണാവുന്ന പ്രശ്നമാണ്
ഭക്ഷണകാര്യങ്ങളില്‍ മാറ്റം, അതോടൊപ്പം ഭക്ഷണം വിഴുങ്ങാൻ പ്രയാസം എന്നിവ കാണുന്നുവെങ്കില്‍ ശ്രദ്ധിക്കുക
ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രത്യക്ഷമായ കാരണങ്ങളൊന്നുമില്ലാതെ വണ്ണം കുറയുന്നുവെങ്കിലും പരിശോധന നിര്‍ബന്ധം
നിരന്തരം തളര്‍ച്ചയും ശരീരത്തില്‍ എവിടെയെങ്കിലും വേദനയും അനുഭവപ്പെട്ടുകൊണ്ടേ ഇരിക്കുന്നുവെങ്കിലും പരിശോധിക്കുക
വണ്ണം കുറയ്ക്കാൻ പതിവായി കഴിക്കാം ഈ ആറ് തരം നട്ട്സ്...
ദീർഘനേരം ഇരുന്നുള്ള ജോലി ഈ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം
കണ്ണുകളുടെ ആരോഗ്യം ഭദ്രമാക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങള്‍
ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുന്ന 10 ഭക്ഷണങ്ങൾ