Health

മുടികൊഴിച്ചിൽ

മുടികൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ തന്നെ പരീക്ഷിക്കാം ചില പൊടിക്കെെകൾ
 

Image credits: Getty

വെളിച്ചെണ്ണ

ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം വെളിച്ചെണ്ണ കൊണ്ട് തല മസാജ് ചെയ്യുന്നത് മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് സഹായിക്കും.

Image credits: Getty

‌സവാള നീര്

‌സവാള നീര് തലയിൽ പുരട്ടുന്നത് രക്തയോട്ടം വർദ്ധിപ്പിച്ച് മുടിയെ ശക്തിയുള്ളതാക്കുന്നു.

Image credits: Getty

തെെര്

തെെര് കൊണ്ടുള്ള ഹെയർ പാക്കുകൾ മുടിയുെ കൂടുതൽ ബലമുള്ളതാക്കുന്നു.

Image credits: Getty

ഉലുവ

ഉലുവ പേസ്റ്റ് തലയിൽ പുരട്ടി മസാജ് ചെയ്യുന്നത് താരൻ അകറ്റുന്നതിന് മുടികൊഴിച്ചിൽ അകറ്റാനും ഫലപ്രദമാണ്.

Image credits: Getty

ഗ്രീൻ ടീ

ഗ്രീൻ ടീയിൽ ആന്റിഓക്സിന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ മുടിയിഴകളെ ശക്തിയുള്ളതാക്കും. ​ഗ്രീൻ ടീ ഉപയോ​ഗിച്ച് തല ഇടയ്ക്കിടെ കഴുകുക.

Image credits: Getty

മുട്ട

പ്രോട്ടീനും ബയോട്ടിനും അടങ്ങിയ മുട്ട വെളിച്ചെണ്ണ ചേർത്ത് തലയിൽ പുരട്ടുന്നത് മുടിവളർച്ചയ്ക്ക് സഹായിക്കും.

Image credits: Getty

കറ്റാർവാഴ

മുടിവേരുകളിൽ കറ്റാർവാഴ ജെൽ പുരട്ടി മസാജ് ചെയ്യുന്നത് മുടിയെ കൂടുതൽ കരുത്തുള്ളതാക്കുന്നു.

Image credits: Getty

ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

ശരീരത്തില്‍ യൂറിക്ക് ആസിഡ് കൂടുന്നതിന്‍റെ കാരണങ്ങള്‍...

ഫാറ്റി ലിവർ മാറ്റാനുള്ള ഫലപ്രദമായ 7 മാർ​ഗങ്ങൾ

ഹൈപ്പോതൈറോയിഡിസം; ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്...