Health

പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം

രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കൂട്ടാൻ സഹായിക്കുന്ന എട്ട് ജ്യൂസുകൾ.  

Image credits: Getty

പ്ലേറ്റ്‍ലെറ്റ് കൗണ്ട്

പല കാരണങ്ങള്‍ കൊണ്ട് ചിലരില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയാം. പ്ലേറ്റ്‌ലറ്റിന്റെ കൗണ്ട് കുറഞ്ഞാൽ അത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. 

Image credits: Getty

ഡെങ്കിപ്പനി

‍ഡെങ്കിപ്പനിയുള്ളവരിൽ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ സഹായിക്കുന്ന എട്ട് ജ്യൂസുകളെ കുറിച്ചറിയാം.
 

Image credits: Getty

പാലക്ക് ചീര ജ്യൂസ്

വിറ്റാമിൻ കെ അടങ്ങിയ പാലക്ക് ചീര ജ്യൂസ് പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാൻ സഹായിക്കും.

Image credits: Getty

ബൂറ്റ്റൂട്ട് ജ്യൂസ്

ബൂറ്റ്റൂട്ടില്‍ ഫോളേറ്റ്, നൈട്രേറ്റ്, അയേണ്‍ തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ സഹായിക്കും. 

Image credits: stockphoto

പപ്പായ ജ്യൂസ്

വിറ്റാമിനുകളായ എ, സി, ഇ തുടങ്ങിയവ അടങ്ങിയ പപ്പായ ജ്യൂസ് കഴിക്കുന്നത് പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ സഹായിക്കും. 
 

Image credits: Getty

മത്തങ്ങ ജ്യൂസ്

വിറ്റാമിൻ കെ അടങ്ങിയ മത്തങ്ങ ജ്യൂസ് ഡെങ്കിപ്പനിയുള്ളവരിൽ രോ​ഗം വേ​ഗം ഭേദമാക്കാൻ സഹായിക്കുന്നു. പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാനും മികച്ചതാണ് ഈ ജ്യൂസ്. 
 

Image credits: Getty

മാതളനാരങ്ങ ജ്യൂസ്

ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ സഹായിക്കും. 
 

Image credits: Getty

ഓറഞ്ച് ജ്യൂസ്

വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ നല്ലതാണ്. 
 

Image credits: freepik

വീറ്റ് ​ഗ്രാസ് ജ്യൂസ്

ക്ലോറോഫിൽ, വിറ്റാമിനുകൾ അടങ്ങിയ വീറ്റ് ​ഗ്രാസ് പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ സഹായിക്കും. 

Image credits: Getty

കറ്റാർവാഴ ജ്യൂസ്

കറ്റാർവാഴ ജ്യൂസും രക്തത്തിലെ  പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ മികച്ചതാണ്.

Image credits: our own

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Image credits: Getty
Find Next One