Health

തിളക്കമുള്ള ചർമ്മം

തിളക്കമുള്ള മൃദുവായ ചർമ്മം ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. 

Image credits: Getty

ജ്യൂസ്

തിളക്കമുള്ള മനോഹരമായ ചർമ്മത്തിന് വേണ്ടി ദിവസവും ഈ ജ്യൂസ് കുടിക്കുന്നത് ശീലമാക്കൂ...

Image credits: Getty

വേണ്ട ചേരുവകൾ

അതിനായി വേണ്ട ചേരുവകൾ എന്തൊക്കെയാണെന്നതാണ് ഇനി പറയുന്നത്...

Image credits: Getty

ക്യാരറ്റ്

ക്യാരറ്റ്  2 എണ്ണം

Image credits: Getty

ഓറഞ്ച്

ഓറഞ്ച്  1 എണ്ണം

Image credits: Getty

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ട്   1 എണ്ണം

Image credits: Getty

തക്കാളി

തക്കാളി  1 എണ്ണം 
 

Image credits: Getty

നാരങ്ങ നീര്

നാരങ്ങ നീര്   1 ടീസ്പൂൺ

Image credits: Getty

ഇഞ്ചി

ഇഞ്ചി      1 കഷ്ണം (ചതച്ചത്)

Image credits: Getty

വെള്ളം

വെള്ളം    1  കപ്പ്

Image credits: Getty

ജ്യൂസ്

പറഞ്ഞിരിക്കുന്ന ചേരുവകൾ വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. അരിച്ചെടുത്ത ശേഷം ഐസ് ക്യൂബ് ചേർത്തോ അല്ലാതെയോ കുടിക്കാവുന്നതാണ്.
 

Image credits: Getty

മലദ്വാരത്തിലെ ക്യാൻസര്‍; ഈ ലക്ഷണങ്ങൾ നിസാരമായി കാണരുത്...

വിറ്റാമിന്‍ സിയുടെ കുറവ് പരിഹരിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

തുമ്മലും ജലദോഷവും വിഷമിപ്പിക്കുന്നുണ്ടോ? പരീക്ഷിക്കാം ഈ വഴികൾ...

ഭക്ഷണം കഴിച്ചതിന് ശേഷം ഉടനെ ചുമ ഉണ്ടാകാനുള്ള കാരണങ്ങൾ