Health
രാത്രി വെെകി ഭക്ഷണം കഴിക്കുന്നത് വിവിധ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാം.
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഉയർന്ന അളവിൽ രക്തത്തിലെ ഗ്ലൂക്കോസ്, ഇൻസുലിൻ, കൊളസ്ട്രോൾ വ്യതിയാനങ്ങൾക്ക് കാരണമാകും.
രാത്രി വൈകി അത്താഴം കഴിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. ഭക്ഷണം ശരിയായി ദഹിപ്പിക്കപ്പെടാതിരിക്കുന്നതിനും ഇടയാക്കും.
വൈകി ഭക്ഷണം കഴിക്കുന്നത് ഉറക്കക്കുറവിന് കാരണമാകും.
രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടിയ്ക്ക് കാരണമാകുമെന്നും ഇത് വിശപ്പ് വർധിപ്പിക്കുകയും ചെയ്യും.
വെെകി ഭക്ഷണം കഴിക്കുന്നത് ബിപി കൂട്ടുന്നതും മോശം കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും.
രാത്രി 8 മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് ശരീരത്തിൽ കലോറിയുടെ അളവ് കൂട്ടുന്നതിനും ഇടയാക്കും.