Health

കണ്ണ്

പ്രമേഹം വല്ലാത്ത രീതിയില്‍ കൂടുന്നത് കാഴ്ചാശക്തിയെ ബാധിക്കും. ഇത് പെട്ടെന്ന് തന്നെ ശ്രദ്ധ നല്‍കേണ്ട അവസ്ഥയാണ്

Image credits: Getty

കാല്‍

കാല്‍ എപ്പോഴും മരവിക്കല്‍, വിറയല്‍ അതുപോലെ ഉണങ്ങാത്ത മുറിവുകള്‍ എല്ലാം പ്രമേഹലക്ഷണമായി വരാവുന്നതാണ്

Image credits: Getty

വൃക്ക

പ്രമേഹം കൂടുമ്പോള്‍ അത് വൃക്കകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. 

Image credits: Getty

ഹൃദയം

പ്രമേഹം ഹൃദയത്തെ ബാധിക്കുന്ന അവസ്ഥ ഗുരുതരമാണ്. എങ്കിലും തുടര്‍ചികിത്സ ഫലം കാണാം

Image credits: Getty

വായ

പ്രമേഹം അധികരിക്കുന്നത് മോണരോഗത്തിലേക്ക് നയിക്കാറുണ്ട്. ഇതും ശ്രദ്ധിക്കാവുന്നതാണ്

Image credits: Getty
Find Next One