Health

പ്രോട്ടീൻ

ആവശ്യത്തിന് പ്രോട്ടീൻ എത്തിയാല്‍ മാത്രമേ നഖങ്ങള്‍ ദൃഢമായും ആരോഗ്യത്തോടെയും വളരൂ

Image credits: Getty

ബയോട്ടിൻ

ബയോട്ടിൻ അഥവാ വൈറ്റമിൻ ബി7 കുറവും നഖം പൊട്ടുന്നതിലേക്ക് നയിക്കാം. അതിനാല്‍ ഇവ അടങ്ങിയ ഭക്ഷണം കഴിക്കുക

Image credits: Getty

അയേണ്‍

അയേണ്‍ കുറവാണ് മറ്റൊരു പ്രശ്നം. അയേണ്‍  അടങ്ങിയ ഭക്ഷണം ഡയറ്റിലുള്‍പ്പെടുത്തുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാം

Image credits: Getty

സിങ്ക്

നഖത്തിന്‍റെ ആരോഗ്യത്തിന് അവശ്യം വേണ്ട മറ്റൊരു പോഷകമാണ് സിങ്ക്. ഇതും ഭക്ഷണത്തിലൂടെ ഉറപ്പുവരുത്തുക

Image credits: Getty

ഒമേഗ-3 ഫാറ്റി ആസിഡ്

നഖത്തിന്‍റെ ആരോഗ്യം ഉറപ്പുവരുത്താൻ ഭക്ഷണത്തിലൂടെ നേടേണ്ട മറ്റൊരു പോഷകമാണ് ഒമേഗ-3 ഫാറ്റി ആസിഡ്

Image credits: Getty

വൈറ്റമിനുകള്‍

നഖത്തിന്‍റെ ആരോഗ്യത്തിനായി വൈറ്റമിൻ-എ, സി, ഇ എന്നിവയും ഭക്ഷണത്തിലൂടെ ഉറപ്പുവരുത്തണം

Image credits: Getty

പ്രോസ്റ്റേറ്റ് ക്യാൻസർ; തിരിച്ചറിയാം പ്രധാനപ്പെട്ട ഈ അഞ്ച് ലക്ഷണങ്ങളെ

മുടിക്ക് കട്ടി കൂട്ടാൻ നിങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളിതാ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇവ കഴിക്കാം

സന്ധിവാതം വരാതിരിക്കാൻ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍