Health
മൊത്തത്തിലുള്ള ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്.
വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് ശരീരത്തിലെ അധികം കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
പ്രോട്ടീനും ഫൈബറും അടങ്ങിയ പ്രഭാതഭക്ഷണം അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
ധാന്യങ്ങൾ, പഴങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവ അടങ്ങിയ പ്രാതൽ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നു.
പ്രാതലിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
പ്രാതലിൽ ഓട്സ് ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കുക മാത്രമല്ല വിവിധ ദഹന പ്രശ്നങ്ങളും അകറ്റുന്നതിന് ഗുണം ചെയ്യും.
പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായകമാകും.
താരൻ അകറ്റാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ
കൊളസ്ട്രോൾ കൂടിയാൽ ശരീരം കാണിക്കുന്ന 7 ലക്ഷണങ്ങൾ
രാത്രി കിടക്കാൻ പോകുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
തൊണ്ട വേദനയുണ്ടോ? എങ്കിൽ മാറാൻ വീട്ടിലുണ്ട് പ്രതിവിധികൾ