Health

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ?

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കിൽ മനസിൽ ഈ 7 കാര്യങ്ങൾ ഓർത്തിരിക്കൂ.
 

Image credits: Getty

വെള്ളം കുടിക്കുക

വെള്ളം കുടിക്കുന്നത് പ്രത്യേകിച്ച് ഭക്ഷണത്തിന് മുമ്പ് ശരീരഭാരം കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും. 
 

Image credits: Getty

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. 

Image credits: Getty

ഉറക്കം

രാത്രിയിൽ 7-9 മണിക്കൂർ വരെ ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. നല്ല ഉറക്കം ശരീരഭാരം കുറയ്ക്കുന്നതിൽ പ്രധാന പങ്കാണ് വഹിക്കുന്നത്.
 

Image credits: Getty

വ്യായാമം

ശരീരഭാരം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. നടത്തം, സൈക്ലിംഗ്,  നൃത്തം എന്നിവ ശീലമാക്കുക.
 

Image credits: Getty

കലോറി

ശ്രദ്ധാപൂർവം ഭക്ഷണം കഴിക്കുന്ന ആളുകൾക്ക് കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കും.

Image credits: Getty

ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ

ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ തുടങ്ങിയ നാരുകൾ അടങ്ങിയ ഭക്ഷണങ്ങളാണ്.

Image credits: Getty

സ്ട്രെസ് കുറയ്ക്കുക

സ്ട്രെസ് കുറയ്ക്കുക എന്നുള്ളതാണ് മറ്റൊരു കാര്യം. കോർട്ടിസോൾ എന്ന ഹോർമോൺ സമ്മർദ്ദം കൂട്ടുന്നതിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും. 

Image credits: Getty

കാഴ്ചശക്തി കൂട്ടാൻ സഹായിക്കുന്ന ആറ് പച്ചക്കറികൾ

കൂർക്കംവലി അകറ്റാൻ പരീക്ഷിക്കേണ്ട വഴികൾ

മുഖത്ത് സോപ്പ് ഉപയോ​ഗിക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞോളൂ

അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാം ; ഇതാ സിമ്പിൾ ടിപ്സ്