Health
എല്ലുകളുടെ വേദന, പേശികള്‍ക്ക് ബലക്ഷയം, പേശി വേദന, നടുവേദന, കാലു-കൈ വേദന തുടങ്ങിയവ വൈറ്റാമിന്‍ ഡി കുറവിന്‍റെ ലക്ഷണങ്ങളാണ്.
ഒരു കാരണവുമില്ലാതെ വിയര്‍ക്കുന്നതും ചിലപ്പോള്‍ വൈറ്റാമിൻ ഡിയുടെ കുറവിന്‍റെ സൂചനയാകാം.
മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നത് വൈറ്റാമിന്‍ ഡിയും കുറവിനെ സൂചിപ്പിക്കുന്ന ഒരു ലക്ഷണമാണ്.
വൈറ്റാമിൻ ഡിയുടെ കുറവു മൂലം ചര്‍മ്മം വരണ്ടതാകാന്‍ സാധ്യത ഉണ്ട്.
വൈറ്റാമിൻ ഡിയുടെ കുറവു മൂലം ചിലര്‍ക്ക് തലമുടി കൊഴിച്ചിലും ഉണ്ടാകാം.
ചര്‍മ്മം ചൊറിയുക, ചര്‍മ്മം കണ്ടാല്‍ കൂടുതല്‍ പ്രായം തോന്നിക്കുക തുടങ്ങിയവയൊക്കെ വൈറ്റാമിൻ ഡിയുടെ കുറവു മൂലമാകാം.
ക്ഷീണവും തളര്‍ച്ചയും വൈറ്റാമിന്‍ ഡി കുറഞ്ഞാലും ഉണ്ടാകാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക.
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ശീലമാക്കാം ഈ പഴങ്ങൾ
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് ശീലമാക്കാം ഈ സൂപ്പർ ഫുഡുകൾ
വായ്പ്പുണ്ണിന് കാരണമാകുന്ന ആറ് ഭക്ഷണങ്ങൾ
നല്ല ഉറക്കം ലഭിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം