Health

പ്രതിരോധശേഷി

പനി, ചുമ, കഫക്കെട്ട്, കോളറ, എലിപ്പനി, മഞ്ഞപ്പിത്തം എന്നിങ്ങനെ വിവിധ രോ​ഗങ്ങൾ മഴക്കാലത്ത് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. 
 

Image credits: Getty

ബാക്ടീരിയ, ഫംഗസ്

മഴയുള്ള കാലാവസ്ഥയിൽ ഈർപ്പത്തിൻ്റെ അളവ് വർദ്ധിക്കുന്നത് ബാക്ടീരിയ, ഫംഗസ് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 

Image credits: Getty

ഭക്ഷണങ്ങൾ

പ്രതിരോധശേഷി കൂട്ടുന്നത് രോ​ഗങ്ങൾ പിടിപെടാനുള്ള സാധ്യത 
കുറയ്ക്കുന്നു. പ്രതിരോധശേഷി കൂട്ടാൻ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം.

Image credits: Getty

മഞ്ഞൾ

കുർക്കുമിൻ അടങ്ങിയ മഞ്ഞൾ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും രോ​ഗങ്ങൾ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നു.

Image credits: Getty

ഇഞ്ചി വെള്ളം

ഇരുമ്പ്, വിറ്റാമിൻ സി, സിങ്ക്, മഗ്നീഷ്യം എന്നിവയുൾപ്പെടെ വിറ്റാമിനുകളുടെയും ധാതുക്കളും ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു. ഇഞ്ചിയിട്ട വെള്ളം പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കും.

Image credits: Getty

ചീര

ചീര രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Getty

നാരങ്ങ, ഓറഞ്ച്

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാനും സഹായിക്കുക ചെയ്യുന്നു.
 

Image credits: Getty

തൈര്

തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇത് കുടലിൻ്റെ ആരോഗ്യത്തെ സഹായിക്കുന്നു.

Image credits: Getty

വെളുത്തുള്ളി

വെളുത്തുള്ളിയിലെ ആൻ്റിമൈക്രോബയൽ ഗുണങ്ങൾ അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു. കൂടാതെ, സീസണൽ രോഗങ്ങൾക്കെതിരെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു. 

Image credits: Getty

കിഡ്നി സ്റ്റോൺ ; ഈ പ്രാരംഭ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

ദിവസവും രാവിലെ ഇക്കാര്യങ്ങൾ ചെയ്താൽ മതി, ശരീരഭാരം എളുപ്പം കുറയ്ക്കാം

ഉയർന്ന ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന ആറ് ഡ്രൈ ഫ്രൂട്ട്സുകൾ

മുഖക്കുരു മാറാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ