Health

ഫാറ്റി ലിവറിനെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ഫാറ്റി ലിവര്‍ രോഗത്തെ അകറ്റാന്‍ ജീവിതശൈലിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ അറിയാം:

Image credits: Getty

ജങ്ക് ഫുഡിനോട് 'നോ' പറയുക

സംസ്കരിച്ച ഭക്ഷണങ്ങളും ജങ്ക് ഫുഡും പരമാവധി ഒഴിവാക്കുക.
 

Image credits: Getty

കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍

കൊഴുപ്പും കലോറിയും കൂടുതലുള്ള ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

Image credits: Getty

റെഡ് മീറ്റ്

റെഡ് മീറ്റിന്‍റെയും സംസ്കരിച്ച ഇറച്ചി വിഭവങ്ങളുടെയും ഉപയോഗവും പരമാവധി കുറയ്ക്കുക. 

Image credits: Getty

പഞ്ചസാര

മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

Image credits: Getty

മദ്യപാനം

മദ്യപാനവും പൂര്‍ണമായും ഒഴിവാക്കുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

Image credits: Getty

അമിതവണ്ണം കുറയ്ക്കുക

അമിതവണ്ണം കുറയ്ക്കുന്നത് ഫാറ്റി ലിവര്‍ രോഗ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

ആരോഗ്യകരമായ ഭക്ഷണക്രമം

ആരോഗ്യകരമായ ഭക്ഷണക്രമ പിന്തുടരുക. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty

വ്യായാമം ചെയ്യുക

വ്യായാമമില്ലായ്മ കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ പതിവായി വ്യായാമം ചെയ്യുക.  

Image credits: Getty
Find Next One