വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? വ്യായാമം ചെയ്യാതെ തന്നെ ഭാരം എളുപ്പം കുറയ്ക്കാനാകും.
Image credits: Getty
ചെറിയ പ്ലേറ്റ്
പ്ലേറ്റിൽ ഇടുന്ന ഭക്ഷണത്തിന്റെ ഭാഗം നിയന്ത്രിക്കുക എന്നുള്ളതാണ് പ്രധാന മാർഗം. അതിനായി ഭക്ഷണം കഴിക്കാൻ ചെറിയ പ്ലേറ്റ് ഉപയോഗിക്കുന്നത് ശീലമാക്കുക.
Image credits: Getty
ജങ്ക് ഫുഡ്
ജങ്ക് ഫുഡ് ശരീരഭാരം കൂട്ടുന്നതിന് കാരണമാകും. അതിനാൽ ജങ്ക് ഫുഡ് ഒഴിവാക്കാം.
Image credits: Getty
ധാരാളം വെള്ളം കുടിക്കുക
ധാരാളം വെള്ളം കുടിക്കുക എന്നുള്ളതാണ് മറ്റൊരു കാര്യം. ജലാംശം വർദ്ധിപ്പിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുക ചെയ്യുമെന്ന് വിദഗ്ദ്ധർ പറയുന്നു.
Image credits: Getty
പഞ്ചസാര
ശരീരത്തിന് ഊർജം നൽകുന്ന ഒരു തരം കാർബോഹൈഡ്രേറ്റാണ് പഞ്ചസാര. കാലക്രമേണ ധാരാളം പഞ്ചസാര കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും.
Image credits: Getty
ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ
ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
Image credits: Getty
സോഡ
സോഡ, ജ്യൂസുകൾ, മറ്റ് സ്പോർട്സ് പാനീയങ്ങൾ എന്നിവയ്ക്ക് പോഷകമൂല്യമില്ല, എന്നാൽ ഉയർന്ന കലോറിയുള്ളവയാണ്. കൂടാതെ ധാരാളം കലോറികൾ കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും.