Health

ഓട്സ്

വണ്ണം കുറയ്ക്കാൻ ഓട്സ് ; കഴിക്കേണ്ട രീതി ഇങ്ങനെ 

Image credits: Getty

വണ്ണം കുറയ്ക്കാൻ ഓട്സ്

പ്രാതലിൽ ഉൾപ്പെടുത്തുന്ന ഒരു പ്രധാന ഭക്ഷണമാണ് ഓട്സ്. അവശ്യ പോഷകങ്ങളാൽ നിറഞ്ഞത് മാത്രമല്ല ഇതിൽ കലോറിയും കുറവാണ്. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നതിന് ഓട്സ് മികച്ചൊരു ഭക്ഷണമാണ്.

Image credits: Getty

അമിത വിശപ്പ് തടയുന്നു

ഓട്‌സിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് അമിത വിശപ്പിനെ തടയുന്നു. ഓട്സിൽ അടങ്ങിയിട്ടുള്ള പ്രോട്ടീൻ മെറ്റബോളിസം വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. 

Image credits: Getty

ശരീരഭാരം കുറയ്ക്കുക ചെയ്യുന്നു.

ഓട്സിൽ അടങ്ങിയിട്ടുള്ള ഫെെബർ രക്തത്തിലെ ലിപിഡിൻ്റെ അളവ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. 
 

Image credits: Getty

കലോറി കുറവാണ്

ഓട്‌സിൽ സ്വാഭാവികമായും കലോറി കുറവാണ്. 1 കപ്പ് അസംസ്‌കൃത ഓട്‌സിൽ 307 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ശരീരഭാരം കുറയ്ക്കാൻ ഓട്സ് സ്മൂത്തിയായോ പഴങ്ങൾ ചേർത്തോ കഴിക്കാവുന്നതാണ്.

Image credits: Getty

ഓട്സ്

ഓട്‌സിലെ ആൻ്റിഓക്‌സിഡൻ്റുകൾ ഓക്സിഡേറ്റീവ് സ്ട്രെസ് തടയുന്നതിലൂടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്നു.

Image credits: Getty

ഓട്സ് മിൽക്ക്

ഉയർന്ന നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുള്ളതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. ഓട്‌സ് അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാനുള്ള ആഗ്രഹം കുറയ്ക്കാനും സഹായിക്കുന്നു.
 

Image credits: Getty

ഗ്ലൈസെമിക് സൂചിക കുറവാണ്

ഓട്‌സിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അത് കൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ  സഹായിക്കുന്നു.

Image credits: Pinterest

ഓട്‌സ്

വണ്ണം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർ ഓട്സ് പ്രാതലിൽ ഉൾപ്പെടുത്തുക. ഓട്സ് ഇഡ്ഢ്ലിയായും ഉപ്പുമാവ് രൂപത്തിലും കഴിക്കാവുന്നതാണ്.

Image credits: Getty

കുടലിന്റെ ആരോ​ഗ്യത്തിനായി സഹായിക്കുന്ന പാനീയങ്ങൾ

യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന നാല് ചപ്പാത്തികൾ

ചർമ്മത്തെ സുന്ദരമാക്കാൻ ശീലമാക്കാം ഏഴ് ഭക്ഷണങ്ങൾ

ഹീമോ​ഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ