Health
വ്യായാമമോ കായികാധ്വാനമോ ഇല്ലാതിരിക്കുന്നത് ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങള്‍ വര്‍ധിപ്പിക്കും
ശരീരമനങ്ങാതിരിക്കുമ്പോള്‍ അത് സ്വാഭാവികമായും വണ്ണം കൂടാൻ കാരണമാകും. ഇതും ഹൃദയത്തിന് ദോഷമാണ്
കായികാധ്വാനമേതുമില്ലാതെ അലസമായ ജീവിതം നയിക്കുന്നവരില്‍ ബിപി അഥവാ രക്തസമ്മര്‍ദ്ദമുണ്ടാകാം. ഹൃദയത്തിന് വലിയ വെല്ലുവിളിയാണ് ബിപി
ബിപി പോലെ തന്നെ ഹൃദയത്തിന് വെല്ലുവിളിയാണ് കൊളസ്ട്രോളും. ഇതും അലസമായ ജീവിതരീതി മൂലമുണ്ടാകാം
പ്രമേഹവും ജീവിതശൈലീരോഗങ്ങളില്‍ പെടുന്നതാണ്. വ്യായാമമില്ലായ്മ മൂലം പ്രമേഹവും പിടിപെടാം. ഇതും ഹൃദയത്തിന് ദോഷമാണ്
വ്യായാമമോ മറ്റ് കായികാധ്വാനങ്ങളോ ഇല്ലാത്തവരില്‍ സ്ട്രെസ് കൂടുതലായിരിക്കും. സ്ട്രെസും ഹൃദയത്തെ അപകടത്തിലാക്കുന്ന ഘടകമാണ്
വ്യായാമം പതിവാക്കിയവരില്‍ ഹൃദയം പ്രവര്‍ത്തിക്കുന്നത് പോലെയല്ല വ്യായാമം ചെയ്യാത്തവരില്‍. ഈ പ്രവര്‍ത്തനക്കുറവും ഹൃദയത്തെ ബാധിക്കാം
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ മനസിലാക്കാം; സമയത്തിന് ചികിത്സയെടുക്കാം...
ഫോണ്‍ ഉപയോഗം അമിതമാകുന്നത് കൊണ്ടുള്ള ചില അപകടങ്ങള്‍...
അല്‍ഷിമേഴ്സ് രോഗത്തെ സൂചിപ്പിക്കുന്ന മറവികള്‍ ഇങ്ങനെയാണ്...
ആരോഗ്യമുള്ള ശ്വാസകോശത്തിനായി ഈ ഭക്ഷണങ്ങൾ കഴിക്കാം