Health

ഗൗട്ടിനെ തടയാനും യൂറിക് ആസിഡ് കുറയ്ക്കാനും ചെയ്യേണ്ട കാര്യങ്ങള്‍

യൂറിക് ആസിഡ് കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 
 

Image credits: Getty

വെള്ളം ധാരാളം കുടിക്കുക

വെള്ളം കുടിക്കുന്നത്  യൂറിക് ആസിഡിനെ പുറംന്തള്ളാന്‍ സഹായിക്കും. ഇതിനായി ദിവസവും എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കുക. 

Image credits: Getty

ഇവ ഒഴിവാക്കുക

റെഡ് മീറ്റ്, കടല്‍ ഭക്ഷണങ്ങള്‍, പഞ്ചസാര അടങ്ങിയവ പോലെയുള്ള പ്യൂറൈനുകള്‍ അധികമുള്ള ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

Image credits: Getty

ശരീരഭാരം നിയന്ത്രിക്കുക

ശരീരഭാരം നിയന്ത്രിക്കുന്നതും യൂറിക് ആസിഡ് തോത് നിയന്ത്രിക്കാന്‍ സഹായിക്കും. 
 

Image credits: Getty

ഫൈബര്‍ ഉള്‍പ്പെടുത്തുക

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. യൂറിക് ആസിഡ് രക്തത്തിലേക്ക് ആഗീരണം ചെയ്യപ്പെടാനും ഇത് വഴി ശരീരത്തില്‍ നിന്ന് അവ പുറംന്തള്ളാനും നാരുകള്‍ സഹായിക്കും. 

Image credits: Getty

ചെറി പഴം

ചെറി പഴങ്ങളില്‍ ആന്തോസയാനിനുകള്‍ എന്ന ആന്‍റി ഇന്‍ഫ്ളമേറ്ററി വസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ യൂറിക് ആസിഡിനെ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി അടങ്ങിയ സിട്രിസ് പഴങ്ങള്‍, സ്ട്രോബെറി തുടങ്ങിയവ കഴിക്കുന്നതും യൂറിക് ആസിഡിനെ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

കോഫി, ഇഞ്ചി ചായ കുടിക്കുക

കോഫിയും ഇഞ്ചി ചായയും കുടിക്കുന്നതും യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ നല്ലതാണ്.
 

Image credits: Getty

നിങ്ങളുടെ വൃക്കകളെ നശിപ്പിക്കുന്ന ദൈനംദിന ശീലങ്ങള്‍

കൊളസ്ട്രോൾ കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ

പ്രമേഹം : ഈ പ്രാരംഭ ലക്ഷണങ്ങള്‍ അവഗണിക്കരുത്

നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ