Health

കണ്ണിന് ചുറ്റുമുള്ള കറുപ്പ്

കണ്ണിന് ചുറ്റുമുള്ള കറുപ്പ് പലരെയും അലട്ടുന്ന പ്രശ്നമാണ്. ഉറക്കക്കുറവും ക്ഷീണവും മാത്രമല്ല മറ്റു പല കാരണങ്ങള്‍ കൊണ്ടും കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകാം.

Image credits: Getty

കണ്ണിന് ചുറ്റുമുള്ള കറുപ്പ്

കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ വീട്ടിൽ പരീക്ഷിക്കാവുന്ന പൊടിക്കെെകളിതാ...

Image credits: Getty

വെള്ളരിക്ക

ആന്റിഓക്സിന്റുകൾ അടങ്ങിയ വെള്ളരിക്ക കണ്ണിന് മുകളിൽ വയ്ക്കുന്നത് കറുപ്പ് മാറാനും തണുപ്പ് കിട്ടാനും സഹായിക്കും.

Image credits: Getty

ഗ്രീൻ ടീ

തണുത്ത ഗ്രീൻ ടീ ബാഗുകൾ കണ്ണിന് മുകളിൽ വയ്ക്കുന്നത് കറുപ്പ് മാറാൻ സഹായിക്കും.
 

Image credits: Getty

ബദാം ഓയിൽ

വിറ്റാമിൻ ഇ അടങ്ങിയ ബദാം ഓയിൽ കണ്ണിന് ചുറ്റും പുരട്ടുന്നത് കണ്ണുകൾക്ക് നല്ലതാണ്.

Image credits: Getty

റോസ് വാട്ടർ

ഒരു കോട്ടൺ ബോൾ റോസ് വാട്ടറിൽ മുക്കിയ ശേഷം കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ സഹായിക്കും.

Image credits: Getty

കറ്റാർവാഴ ജെൽ

കറ്റാർവാഴ ജെൽ കണ്ണിന് താഴേ പുരട്ടുന്നത് കറുപ്പ് മാറാൻ ഫലപ്രദമാണ്.

Image credits: Getty

പുരുഷന്മാരിൽ ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ കാണുന്ന എട്ട് ലക്ഷണങ്ങൾ

ലിവര്‍ ക്യാൻസർ; ശരീരം മുൻകൂട്ടി കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്...

ഇവ ഉപയോ​ഗിച്ചാൽ മതി, മുടികൊഴിച്ചിൽ കുറയ്ക്കാം

ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ