Health

മൂട്ട ശല്യം

മൂട്ട അഥവാ ബെഡ് ബഗിനെ നിസാരമായി കാണേണ്ട. കിടക്കയാണ് മൂട്ടകളുടെ പ്രിയപ്പെട്ട സ്ഥലം എന്നറിയാമല്ലോ. കിടക്ക എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട ഒരു കാര്യം. 

Image credits: Getty

മൂട്ടയുടെ ശല്യം

മൂട്ടയുടെ ശല്യം അകറ്റുന്നതിന് പരീക്ഷിക്കാം ഈ എളുപ്പവഴികൾ.

Image credits: Getty

പുതിനയില

മൂട്ടയെ കട്ടിൽ നിന്ന് അകറ്റാൻ മികച്ചതാണ് പുതിനയില. പുതിന ഇല കട്ടില്‍ ഇടുകയോ പുതിന സ്‌പ്രേ ഉണ്ടാക്കി കട്ടിലില്‍ തളിയ്ക്കുകയോ ചെയ്യാം. 

Image credits: Getty

യൂക്കാലി

യൂക്കാലിയുടെ കടുത്ത ഗന്ധവും മൂട്ടകള്‍ക്ക് ഇഷ്ടമല്ല. യൂക്കാലി ഒന്നോ രണ്ടോ തുള്ളി തലയിണയിലും, കിടക്കയിലും തളിയ്ക്കുക. 

Image credits: Getty

ബേക്കിങ്ങ് സോഡ

ബേക്കിങ്ങ് സോഡ അല്‍പ്പമെടുത്ത് മൂട്ടയുണ്ടെന്ന് സംശയം തോന്നുന്ന ഭാഗങ്ങളില്‍ ഇടുക.

Image credits: Getty

ലാവെണ്ടര്‍ ഓയിൽ

ലാവെണ്ടര്‍ ഓയില്ലും മൂട്ടയെ അകറ്റി നിർത്തും. കിടപ്പുമുറിയിലും, ബെഡിലും ലാവെണ്ടര്‍ ഓയിൽ സ്‌പ്രേ ചെയ്യുന്നതും മൂട്ടയെ അകറ്റാൻ നല്ലതാണ്.

Image credits: Getty

വൃത്തിയായി സൂക്ഷിക്കുക

കട്ടില്‍, മെത്ത, കിടക്ക വിരി, തലയിണകള്‍, പുതപ്പ് എന്നിങ്ങനെ എല്ലാം തന്നെ വൃത്തിയായി സൂക്ഷിക്കുക.

Image credits: Getty
Find Next One